ബിഷപ്പിനെ എതിർക്കുന്ന വൈദികരോട് ഫ്രാൻസിസ് മാർപാപ്പ "സമ്പൂർണ്ണ വിധേയത്വം" ആവശ്യപ്പെട്ടു
ഇതിനോട് കാര്‍ക്കശ്യ നിലപാടാണ് മാർപാപ്പ സ്വീകരിച്ചത്. മാർപാപ്പയോടും ബിഷപ്പിനോടും "സമ്പൂർണ്ണ വിധേയത്വം" പ്രഖ്യാപിക്കുന്ന പ്രസ്താവന ഒപ്പുവെക്കാൻ ഓരോ വൈദികനോടും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 9-നകം ഇത് ചെയ്യാത്ത വൈദികർക്ക് സസ്പെൻഷൻ നൽകുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്.
ചിത്രം: © Michael Ehrmann/Aleteia, CC BY-NC-ND, #newsXzeviptviy